ഗാന്ധി വധം പുനരാവിഷ്ക്കരിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍
അലിഗഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് ഗാന്ധിയെ പ്രതീകാത്മകമായി കൊലപ്പെടുത്തിയ, ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ 12 പേര്‍ക്കെതിരെ…