Thu. Dec 26th, 2024

Tag: നവോത്ഥാനം

അയ്യാ വൈകുണ്ഠര്‍ – ഒരു ഹ്രസ്വചിത്രം

#ദിനസരികള്‍ 793 കേരളത്തിന്റെ നവോത്ഥാന ചരിത്രം, കണ്ണാടി പ്രതിഷ്ഠിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്നുമാണല്ലോ തുടങ്ങേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം കൊളുത്തി വിട്ട…

അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം

#ദിനസരികള്‍ 788 ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു…

നാരായണ ഗുരുവിനെ അട്ടിമറിക്കുന്നവര്‍

#ദിനസരികള്‍ 785 2019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ്…

ഭഗവദ്ഗീതയും നവോത്ഥാനവും

#ദിനസരികള്‍ 779 സുനില്‍ പി. ഇളയിടത്തോട് ശക്തമായ അഭിപ്രായ വ്യത്യാസം തോന്നിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഞാന്‍ ഇതിനുമുമ്പും സൂചിപ്പിപ്പിച്ചിട്ടുണ്ട്. ഭഗവദ് ഗീതയെ ഗാന്ധി വായിച്ചതു പോലെയും ഗോഡ്സേ…

ആര്‍ത്തവ സമരാനന്തര കേരളം – ചില മുന്നറിയിപ്പുകള്‍

#ദിനസരികള് 680 തലയില്‍ തേങ്ങയെറിഞ്ഞും, ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര്‍ത്താലുകള്‍ നടത്തിയും, മാദ്ധ്യമപ്രവര്‍ത്തകരേയും, പൊതുജനങ്ങളേയും ഉടുമുണ്ടു പൊക്കിക്കാണിച്ചും, സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച്, വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു…

പെണ്ണിടങ്ങളിലെ നവോത്ഥാനങ്ങൾ

#ദിനസരികള് 661 ചോദ്യം :- എന്തുകൊണ്ടാണ് ഇത്രയധികം നവോത്ഥാനസമരങ്ങള്‍ നടന്നിട്ടും സ്ത്രീപുരുഷ തുല്യത എന്നൊരാശയം നമ്മുടെ സമൂഹത്തില്‍ വേരു പിടിക്കാത്തത്? ഉത്തരം :- കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങള്‍ അവഗണിക്കാനാകാത്ത…

നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടതുപക്ഷത്തിന്റെ പങ്ക്

#ദിനസരികൾ 648 നവോത്ഥാന മുന്നേറ്റങ്ങളുടെ പിന്തുടര്‍ച്ച അവകാശപ്പെടാന്‍ ഇടതുപക്ഷത്തിന്, വിശിഷ്യ സി പി ഐ എമ്മിന് എന്താണ് യോഗ്യതയെന്നുള്ള ചോദ്യം വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഒട്ടുമിക്ക വേദികളിലും…

നവോത്ഥാന മതിലുകൾക്കും നാമജപധ്വനികൾക്കും വെല്ലുവിളിയാവുന്ന ആർത്തവചർച്ചകൾ

  “ആർത്തവത്തെ കുത്തിപ്പൊക്കുന്നത് ഹിന്ദുസ്ത്രീകളെ മാത്രം ഉന്നം വച്ച് അവരെ അപമാനിക്കാനല്ലേ, ആ വഴിക്ക് ഹിന്ദുക്കളെ അപമാനിക്കാനല്ലേ” എന്നൊക്കെ കേരളത്തിലെ സവർണ്ണസ്ത്രീസംസ്കാരത്തിനുള്ളിൽ ജീവിക്കുന്നവരായ ഉന്നതബിരുദധാരിണികൾ ചോദിക്കുന്നു. ഈ…