Thu. Dec 19th, 2024

Tag: #ദിനസരികൾ

ക്ഷുദ്രരായ പ്രതിപക്ഷത്തിന് സമര്‍പ്പണം

#ദിനസരികള്‍ 1061 കൊറോണയെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകത്തെ മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാകുന്ന രീതിയിലാണ് കേരള ഗവണ്‍‌മെന്റ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റേയും ആരോഗ്യവകുപ്പിന്റേയും പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കൊറോണ വ്യാപകനം തടയുവാനും…

കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്

#ദിനസരികള്‍ 1060   കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ്ധ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…

രാജ്യമോ, അമിത് ഷായോ എന്നതാണ് ചോദ്യം

#ദിനസരികള്‍ 1058   ഭുതവും വര്‍ത്തമാനവും എന്ന പംക്തിയില്‍ ശ്രീ രാമചന്ദ്ര ഗുഹ എഴുതിയ “ഒരു ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയുടെ ജീവിതവും ഭാവിയും” എന്ന ലേഖനം പതിവിലുമേറെ പരുഷമാണ്.…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 4 – ഭാരതീയ സാഹിത്യ ദര്‍ശനം – 4

#ദിനസരികള്‍ 1057   മുണ്ടശ്ശേരി കാവ്യപീഠികയില്‍ സാഹിത്യകലയെക്കുറിച്ച് പറയുന്നു:- “തന്റെ അന്തര്‍ഗതങ്ങള്‍ അപ്പപ്പോള്‍ ആവിഷ്കരിച്ചു രസിക്കുന്നൊരു പ്രകൃതക്കാരനാണ് മനുഷ്യന്‍. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു ചെയ്തേ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 3: ഭാരതീയ സാഹിത്യ ദര്‍ശനം -3

#ദിനസരികള്‍ 1056   സാഹിത്യവും സാഹിത്യമീമാംസയും എന്ന അദ്ധ്യായം കവി കവിത സഹിത്യം എന്നിവ എന്താണെന്ന് നിര്‍വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇന്ന് നാം മനസ്സിലാക്കിപ്പോരുന്ന അര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി…

തെരുവുകളിലാണ് പ്രതിഷേധിക്കേണ്ടത്!

#ദിനസരികള്‍ 1055   രണ്ടു ചാനലുകള്‍ – മീഡിയ വണ്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നിവ നാല്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ്സിന്റെ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 2 – ഭാരതീയ സാഹിത്യ ദര്‍ശനം – 2

#ദിനസരികള്‍ 1054   എത്രയാണ് ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍ക്ക് പഴക്കം? ഡോ. ടി ഭാസ്കരന്റെ ഭാരതീയ കാവ്യശാസ്ത്രം എന്ന പ്രൌഢഗംഭീരമായ പുസ്തകത്തില്‍ സാഹിത്യമീമാംസയ്ക്ക് കവിതയോളം പഴക്കം കല്പിക്കുന്നുണ്ട്. “ലിഖിത…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ -1 ഭാരതീയ സാഹിത്യ ദര്‍ശനം

#ദിനസരികള്‍ 1053 എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇത്. പുസ്തകത്തിലെ ഓരോ അധ്യായവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കഴിയുന്നത്ര വിശദമായിത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ യാത്ര…

ചുള്ളിക്കാടിന്റെ സച്ചിദാനന്ദന്‍ കവിതകള്‍

#ദിനസരികള്‍ 1052   കവി – കവിത പരമ്പരയില്‍ പെടുത്തി ബോധി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ സച്ചിദാനന്ദന്‍ കവിതകള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്റെ കവിതകളെയാണ്…