Wed. Dec 18th, 2024

Tag: #ദിനസരികൾ

“മറ്റെല്ലാം മറക്കൂ രാജ്യത്തെ രക്ഷിക്കൂ”

#ദിനസരികള് 671 മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള…

രാജ്യസ്നേഹം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ

#ദിനസരികള് 670 അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച്…

പുല്‍വാമയും 2019 ലെ തിരഞ്ഞെടുപ്പു തന്ത്രങ്ങളും

#ദിനസരികള് 669 പുല്‍വാമയില്‍ ഭീകരവാദികള്‍ നടത്തിയ അക്രമത്തില്‍ നാല്പത്തിനാലുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ജയ്‌ഷേ മൂഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും…

കരുതലിന്റെ കരവലയങ്ങള്‍

#ദിനസരികള് 668 അലച്ചിലുകളുടെ കാലം. ഒരിക്കല്‍ വിശന്നു വലഞ്ഞ് പവായിയില്‍ ബസ്സു ചെന്നിറങ്ങി. ലക്ഷ്യം ചിന്മയാനന്ദന്റെ ആശ്രമമാണ്. വഴിയറിയില്ല.കുറച്ചു ദൂരം വെറുതെ നടന്നു. തൊട്ടുമുന്നില്‍ ദീര്‍ഘകായനായ ഒരാള്‍…

അമ്മ – മോദിയുടെ രാഷ്ട്രീയ നാടകങ്ങളില്‍

#ദിനസരികള് 667 ഹീരാ ബെന്‍. ഒരമ്മയാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ. ഇന്ത്യ ആയമ്മയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഹീരാ ബെന്‍ എന്ന പേര് നമ്മളില്‍ അപരിചിതത്വം…

പരക്കുനി കോളനിയിൽ മഞ്ജുവാര്യരുടെ നാട്യങ്ങൾ

#ദിനസരികള് 666 വയനാട്ടുകാര്‍ പൊതുവേ നിഷ്കളങ്കരായതുകൊണ്ടുതന്നെ എളുപ്പം പറ്റിക്കപ്പെടുന്നത് സ്വാഭാവികമാണ്. ആദിവാസികളാണെങ്കില്‍പ്പിന്നെ പറയുകയും വേണ്ട. എടുത്തു പറയാനാണെങ്കില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്. വയനാട്ടുകാരിയും, കുറിച്യവിഭാഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ…

നിക്കാബ് – മതം നടക്കുന്ന വഴികൾ

#ദിനസരികള് 664 എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മതവസ്ത്രമായ നിക്കാബ് ധരിച്ചു കൊണ്ട് പൊതുവേദിയില്‍ എത്തിയതിനെതിരെ പുരോഗമന പക്ഷത്തു നില്ക്കുന്നവര്‍ ഹാലിളകിയെന്നാക്ഷേപിച്ചുകൊണ്ട് ടി വി അവതാരകയായ…

പണിയജീവിതത്തിനൊരു ആമുഖം

#ദിനസരികള് 663 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫസര്‍ പി സോമസുന്ദരന്‍ നായരുടെ പണിയര്‍ എന്ന പുസ്തകത്തില്‍ ആരാണ് ആദിവാസികള്‍ എന്നൊരു ചോദ്യമുന്നയിച്ചുകൊണ്ട് ഉത്തരം കണ്ടെത്താന്‍ അദ്ദേഹം…

ഇ എം എസ് – ബിംബവത്കരണങ്ങൾക്കപ്പുറം

#ദിനസരികള് 662 ഇ.എം.എസ് വിട പറഞ്ഞിട്ട് ഇരുപത്തിയൊന്നു വര്‍ഷങ്ങളായിരിക്കുന്നു. അദ്ദേഹത്തെ ഓര്‍‌ത്തെടുത്തുകൊണ്ട് ഒ വി വിജയന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – “കേരളത്തിന്റെ ചരിത്രത്തിനുമേല്‍ ഒരു വിഹഗ…

ജീവിതത്തിനൊപ്പം നടക്കുന്ന ഒരു കവിത

#ദിനസരികള് 660 പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളില്‍ ഞാനാണനാഥന്‍ – വി മധുസൂദനന്‍ നായരുടെ മനോഹരമായ…