തദ്ദേശസ്ഥാപന കരാറുകൾ: 5 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകൾ തീർക്കാൻ ഒരുങ്ങി ധനമന്ത്രി
തിരുവനന്തപുരം: തദ്ദേശസ്ഥാപന കരാറുകാരുടെ ഡിസംബര്‍ 31വരെയുള്ള അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ ഫെബ്രുവരി പത്തിനകം കൊടുത്തു തീര്‍ക്കുമെന്നു മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ബില്ലുകള്‍ മാറാത്തതിനാല്‍ തദ്ദേശ…