Thu. Jan 23rd, 2025

Tag: തീ പിടിത്തം

ധാക്കയിൽ തീ പിടിത്തത്തിൽ 81 പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ, രാസവസ്തുക്കൾ സംഭരിച്ചിരുന്ന ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ മരണം എൺപത്തിയൊന്ന് ആയി. കുട്ടികളും സ്ത്രീകളുമടക്കം അൻപതിലേറെപ്പേർക്കു ഗുരുതരമായ പൊള്ളലേറ്റു. മരണസംഖ്യ ഉയർന്നേക്കും.…