എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 6 – ഭാരതീയ സാഹിത്യ ദര്‍ശനം – 6
#ദിനസരികള് 1063 എന്താണ് സാഹിത്യത്തിന്റെ പ്രയോജനം എന്ന ചോദ്യം പ്രസക്തമാണല്ലോ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷേഷു വൈചക്ഷണ്യം കലാസു ച പ്രീതിംകരോതി കീര്‍ത്തിംച സാധുകാവ്യനിബന്ധനം എന്നാണ് കാവ്യാലങ്കാരത്തില്‍ പറഞ്ഞിരിക്കുന്നത്.…