Mon. Dec 23rd, 2024

Tag: ഡി.ഐ.ജി

സ്ത്രീത്തടവുകാരുടെ ജയിൽ ചാട്ടം: ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ

തിരുവനന്തപുരം:   അട്ടക്കുളങ്ങര വനിതാജയിലില്‍നിന്നു രണ്ടുപേര്‍ തടവുചാടിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സജിത, ഉമ എന്നിവരെ…