രണ്ട് മാസമായി ശമ്പളമില്ല; സ്വമേധയാ രാജിക്കൊരുങ്ങി എഴുപതിനായിരത്തിലധികം ബിഎസ്എന്‍എല്‍ ജീവനക്കാര്‍
കൊച്ചി: ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഫണ്ടില്ലെന്ന് പറഞ്ഞാണ് ശമ്പളം നല്‍കാത്തത്. അയ്യായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്.…