Mon. Dec 23rd, 2024

Tag: ജപ്തി ഭീഷണി

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യ ഭർതൃ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ് ; സംഭവം വഴിത്തിരിവിൽ

തിരുവനന്തപുരം : നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ, മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള മരിച്ച ലേ​ഖ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയതോടെ…

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി : അമ്മയും മകളും തീ കൊളുത്തി: മകള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തു ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. മകൾ വൈഷ്ണവി(19) സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. തൊണ്ണൂറ്…