Wed. Jan 22nd, 2025

Tag: ഗൗരി സാവന്ത്

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്ത് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡർ

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തതിലൂടെ കഴിവിനോ അംഗീകാരത്തിനോ ലിംഗമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് രാജ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍…