Sat. Jan 18th, 2025

Tag: ഗാർഹികപീഡനം

കിരൺ ബേദിയുടെ മരുമകന് ഗാർഹിക പീഡനം; വെളിപ്പെടുത്തലുമായി പേരക്കുട്ടി

ഹൈദരാബാദ്: തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പിതാവ് റുസ്‌ബ്.എൻ. ബറൂച്ചക്കൊപ്പം സന്തോഷമായി സുരക്ഷിതയായിട്ടാണ് കഴിയുന്നതെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ പേരക്കുട്ടി. അമ്മൂമ്മയുടെയും അമ്മയുടെയും ക്രൂരതകൾ…