Sun. Dec 22nd, 2024

Tag: കോടതിയലക്ഷ്യക്കേസ്

ഹർത്താലിലുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന് കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.…

അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​ന്‍; 453 കോ​ടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സുപ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി അ​നി​ല്‍ അം​ബാ​നി കു​റ്റ​ക്കാ​ര​നെ​ന്ന് സു​പ്രീം​കോ​ട​തി. എ​റി​ക്‌​സ​ണ്‍ കേ​സി​ല്‍ കോ​ട​യി​ല​ക്ഷ്യം ന​ട​ത്തി​യെ​ന്ന ഹ​ര്‍​ജി​യി​ലാ​ണ് വി​ധി. നാ​ലാ​ഴ്ച​യ്ക്ക​കം പ​ലി​ശ​യ​ട​ക്കം 453 കോ​ടി…

അനില്‍ അംബാനിയ്ക്കെതിരായ കോടതി ഉത്തരവ്‌ തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയ്ക്കെതിരായ കോടതിയലക്ഷ്യക്കേസിലെ ഉത്തരവു തിരുത്തിയ രണ്ടു ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരും അസിസ്റ്റന്റ് രജിസ്‌ട്രാര്‍…