Sat. Jan 18th, 2025

Tag: കൊവിഡ് 19

കൊവിഡ്-19 മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി

ന്യൂഡൽഹി:   കൊവിഡ്-19 മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്ന സാഹചര്യം…

ഫ്ലൈ ദുബായ് ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തി

ദുബായ്:   യുണൈറ്റഡ് അറബ് എമിറേറ്റ്സ് എയർലൈനായ ഫ്ലൈ ദുബായ് മാർച്ച് 31 വരെ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചതായി അറിയിച്ചു. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി…

കോട്ടയത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ള 15 പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും

കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ…

കൊവിഡ് ഭീതിയിൽ പത്തനംതിട്ട; ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട:   ഇന്ന് ശബരിമല നട തുറക്കും. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും പത്തനംതിട്ട ജില്ലാ…

തൃശ്ശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍:   കൊവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തൃശൂർ ഡി എം ഒ അറിയിച്ചു. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ…

ഇറ്റലിയിൽ നിന്നെത്തുന്നവരെ നേരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ തീരുമാനം

തിരുവനന്തപുരം:   ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ…