Mon. Nov 18th, 2024

Tag: കൊവിഡ് 19

കൊറോണ: മലയാളി യുവാവ് സൌദിയിൽ മരിച്ചു

കണ്ണൂർ:   മലയാളി യുവാവ് കൊവിഡ് 19 ബാധിച്ച് സൌദി അറേബ്യയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്.…

ലോക്ക്ഡൌൺ നിയമലംഘനം: കൊച്ചിയിൽ നാല്പതുപേർ അറസ്റ്റിൽ

കൊച്ചി:   ലോക്ക്ഡൌൺ കാലത്തെ നിബന്ധനകൾ ലംഘിച്ച് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ നാല്പതുപേരെ കൊച്ചിയിൽ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ…

ആഗോളതലത്തില്‍ പത്ത് ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം; മരണ സംഖ്യ അരലക്ഷം പിന്നിട്ടു

മിലാൻ:   ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി അന്‍പത്തി അഞ്ച് ആളുകളാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ച് മരിച്ചത്.…

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത്…

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, ജാഗ്രതയോടെ സർക്കാർ

മുംബൈ:   ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…

കൊറോണ: ആന്ധ്രയിൽ ആദ്യമരണം

അമരാവതി:   കൊവിഡ് ബാധയെത്തുടർന്ന് ആന്ധ്ര പ്രദേശിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് ബാധയിൽ ആന്ധ്ര പ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്. വിജയവാഡയിലെ ജനറൽ…

വർഗ്ഗീയത പരത്തുന്ന വൈറസ്സുകൾ

#ദിനസരികള്‍ 1082   അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും. അതുവരെ ആളുകളെ പറഞ്ഞു…

കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും

ജനീവ:   കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…

പാൽ വിതരണം സംഭരണം എന്നീ കാര്യങ്ങൾ മിൽമ വ്യക്തമാക്കുന്നു

തിരുവനന്തപുരം:   പാൽ വിതരണം, സംഭരണം എന്നീ കാര്യങ്ങൾ വ്യക്തമാക്കാനായി മിൽമ ഇറക്കിയ കുറിപ്പ്:- ക്ഷീരസംഘങ്ങൾ വഴി ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തില്ലെന്നും മുഴുവൻ പാലും…