Fri. Jan 10th, 2025

Tag: കൊവിഡ് 19

ലോക്ക്ഡൌൺ നാലാം ഘട്ടത്തിലേക്ക്; പൊതുഗതാഗതത്തിന് ഭാഗികമായ ഇളവുകള്‍ 

ന്യൂഡല്‍ഹി:   കൊവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌൺ നാലാം ഘട്ടത്തിൽ. ഇന്നുമുതൽ ഈ മാസം 31 വരെയാണ് നാലാംഘട്ടം. മറ്റ് മൂന്ന് ഘട്ടങ്ങളെയും അപേക്ഷിച്ച്  പൊതു ഗതാഗതത്തിന് ഭാഗിക…

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് 79 മലയാളികൾ, കൂടുതൽ മരണം യുഎഇയിൽ

യുഎഇ:   ഗൾഫിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണപിള്ളയാണ് ദുബായിൽ മരിച്ചത്. ഇതോടെ ഗൾഫിൽ…

കൊവിഡ് 19: കേരളത്തിലെ സാമൂഹികവ്യാപന സാധ്യതയറിയാൻ ഐസിഎംആർ പഠനം തുടങ്ങി

ന്യൂഡല്‍ഹി:   കേരളത്തില്‍ കൊവിഡിന്റെ സാമൂഹികവ്യാപന സാധ്യതയറിയാന്‍ ഐസിഎംആർ പ്രത്യേക സംഘം പഠനം തുടങ്ങി. പഠനത്തിന്റെ ഭാഗമായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നും 1200 പേരുടെ…

വായ്‌പാപരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നു, നിബന്ധന വെച്ചതിലുള്ള എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കുമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം:   കേന്ദ്രസർക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങളുടെ വായ്‌പാപരിധി അഞ്ച് ശതമാനമായി ഉയർത്തിയ നടപടിയെ സ്വാഗതം  ചെയ്യുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം, വായ്പ അനുവദിക്കുന്നതിന് നിബന്ധനങ്ങൾ…

കൊവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്ക സാധാരണ നിലയിലേക്കെത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്:   കൊവിഡിനെതിരെ വാക്സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും അമേരിക്കയില്‍ നിന്നും നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. 2020നുള്ളില്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള യുഎസ് ശ്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്…

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; കേരളത്തില്‍ ഇന്ന് കൊവി‍ഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക് 

ന്യൂഡല്‍ഹി:   രാജ്യത്ത് ലോക്ക്ഡൌൺ ഈ മാസം 31 വരെ നീട്ടി. നാലാം ഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. കേന്ദ്ര തീരുമാനത്തിന് മുമ്പു തന്നെ കൊവിഡ് വ്യാപനം…

മന്ത്രി എസി മൊയ്തീന്​ ഹോം ക്വാറന്റൈൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ്

തൃശൂര്‍:   വാ​ള​യാ​ർ ചെ​ക്ക്​​​പോ​സ്​​റ്റി​ൽ രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി എ സി മൊ​യ്തീ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ർ​ക്കും ഹോം…

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം…

ലോകമാകെ കൊവിഡ് കേസുകള്‍ 45 ലക്ഷം കടന്നു; റഷ്യയില്‍ ഫാവിപിറാവിര്‍ പരീക്ഷിച്ച 60 % പേര്‍ക്ക് രോഗവിമുക്തി

മോസ്കോ:   ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,07159 കടന്നു. അതേസമയം, റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന്…