Mon. Jan 20th, 2025

Tag: കൊറോണ

ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനുറ്റ് മെഴുകുതിരി തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:   കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത്…

ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, ജാഗ്രതയോടെ സർക്കാർ

മുംബൈ:   ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുപ്പത്തിയഞ്ചുകാരനായ ഒരു ഡോക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…

സംസ്ഥാനത്ത് എട്ടു ജില്ലകള്‍ ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം:   സംസ്ഥാനത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…

കൊറോണ: ആന്ധ്രയിൽ ആദ്യമരണം

അമരാവതി:   കൊവിഡ് ബാധയെത്തുടർന്ന് ആന്ധ്ര പ്രദേശിൽ ഒരാൾ മരിച്ചു. കൊറോണ വൈറസ് ബാധയിൽ ആന്ധ്ര പ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണിത്. വിജയവാഡയിലെ ജനറൽ…

ഞങ്ങൾ ദീപം തെളിയിക്കാം ഞങ്ങളുടെ അഭിപ്രായവും മാനിക്കൂ എന്ന് പ്രധാനമന്ത്രിയോട് ചിദംബരം

ന്യൂഡൽഹി:   രാജ്യത്തെ സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സാംക്രമികരോഗവിദഗ്ദ്ധരുടേയും സാമ്പത്തികവിദഗ്ദ്ധരുടേയും ഉപദേശം തേടണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞുവെന്ന് എ എൻ ഐ…

വർഗ്ഗീയത പരത്തുന്ന വൈറസ്സുകൾ

#ദിനസരികള്‍ 1082   അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും. അതുവരെ ആളുകളെ പറഞ്ഞു…

കൊറോണ: ലോകബാങ്ക് നൂറു കോടി ഡോളർ അടിയന്തിര ധനസഹായം നൽകും

ജനീവ:   കൊവിഡ് -19 മഹാമാരിയ്ക്കെതിരെ പോരാടുന്നതിന് ഇന്ത്യയ്ക്ക് നൂറു കോടി ഡോളർ അടിയന്തര ധനസഹായം നൽകുമെന്നു ലോക ബാങ്ക് അറിയിച്ചു. രോഗികളെ തിരിച്ചറിയാനും, സമ്പർക്കമുള്ളവരെ കണ്ടെത്താനും,…

ലോക്ക്ഡൌൺ നിയമലംഘകര്‍ക്കെതിരെ കേസ്സെടുക്കും

തിരുവനന്തപുരം:   ലോക്ക്ഡൌൺ സമയത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ്സെടുക്കും. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സിലെ…

ലോക്ക്ഡൌണിനു ശേഷം രാജ്യത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി വനിതാക്കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനുശേഷം ലഭിയ്ക്കുന്ന ഗാർഹിക പീഡന പരാതികളുടെ എണ്ണം വർദ്ധിച്ചതായി ദേശീയ വനിതാക്കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. മാർച്ച്…