കെ.എസ്.ആര്.ടി.സിയിലെ 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്.ടി.സി. പിരിച്ചുവിട്ടു. സര്‍ക്കാര്‍ നല്കിയ റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെ.എസ്.ആര്.ടി.സിയുടെ…