വരുമാനം കൂടിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി
തിരുവനന്തപുരം: രണ്ട് മാസം കൊണ്ട് വരുമാനം 200 കോടി കവിഞ്ഞിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാനാവാതെ കെഎസ്ആർടിസി. ഡിസംബറിൽ 213.28 കോടിയും ജനുവരിയിൽ 204 .90 കോടിയുമാണ് കെഎസ്ആർടിസിയുടെ വരുമാനം.…