മാറാടി മുതൽ കൂത്താട്ടുകുളം വരെയുള്ള വൈദ്യുതി ലൈനുകളുടെ പണി പൂർത്തിയായി
കൂത്താട്ടുകുളം: ഇനിമുതൽ മാറാടി മുതൽ കൂത്താട്ടുകുളം വരെ വൈദ്യുതിക്ക് ഹൈവോൾട്ടേജ്. ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് പണികൾ പൂർത്തിയാക്കിയത്. 66 കെ വി ആയിരുന്ന സബ്സ്റ്റേഷൻ…