Fri. Jan 3rd, 2025

Tag: കുടം ചിഹ്നം

ബി.ഡി.ജെ.എസ്സിന്റെ ചിഹ്നം കുടം

തൃശ്ശൂർ: എന്‍.ഡി.എ. സഖ്യത്തില്‍ അഞ്ചു സീറ്റുകളില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വയനാട്, ആലത്തൂര്‍,…