പാലാരിവട്ടം മേൽപാലം : വിജിലൻസ് അന്വേഷണം ആരംഭിച്ചു
എറണാകുളം: പാലാരിവട്ടം മേല്‍പ്പാല നിർമാണത്തിലെ അപാകതയിൽ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എറണാകുളം സ്പെഷല്‍ യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനും, കിറ്റ്കോയും അന്വേഷണ…