എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 5 – ഭാരതീയ സാഹിത്യ ദര്‍ശനം – 5
#ദിനസരികള് 1062 സാഹിത്യപ്രഭവം എന്ന അധ്യായത്തില്‍ സാഹിത്യത്തിന്റെ ഉറവിടമെവിടെ എന്ന ചോദ്യമുന്നയിച്ചുകൊണ്ട് അച്യുതനുണ്ണി എഴുതുന്നു :- “പ്രത്യഭിജ്ഞാന ദര്‍ശനം പ്രപഞ്ച നിര്‍മ്മിതിക്ക് കാരണഭൂതമായ പരമശിവന്റെ അനാദിയായ…