കര്‍ണ്ണാടകയും സുപ്രിംകോടതിയുടെ ഇടപെടലുകളും!
#ദിനസരികള് 827 കര്‍ണ്ണാടകയില്‍ വിശ്വാസപ്രമേയത്തിന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചു. തൊണ്ണൂറ്റിയൊമ്പത് പേര് കുമാരസ്വാമിക്ക് അനുകൂലമായും 105 പേര് പ്രതികൂലമായും…