Mon. Dec 23rd, 2024

Tag: അസം ഖാൻ

മോശം പദപ്രയോഗം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍

ഡല്‍ഹി: വനിതാ അംഗത്തിനു നേരെ മോശം പദപ്രയോഗം നടത്തിയ അസ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന…

മായാവതിയ്ക്കും അസംഖാനുമെതിരെ പരാമർശം നടത്തിയതിനു ജയപ്രദയ്ക്കെതിരെ കേസ്

രാംപൂർ, ഉത്തർപ്രദേശ്: ബി.എസ്.പി. ചീഫ്, മായാവതിയ്ക്കും, എസ്.പി. നേതാവ് അസം ഖാനുമെതിരെ വ്യക്തിപരമായ രീതിയിൽ സംസാരിച്ചതിന് ബി.ജെ.പി. അംഗമായ ജയപ്രദയ്ക്കെതിരെ ഐ.പി.സി. 171 – ജി വകുപ്പുപ്രകാരം…

അതിരു കടക്കുന്ന നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂച്ച് വിലങ്ങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് അതിരുകടക്കുന്ന പ്രസംഗങ്ങങ്ങളും, പരാമർശങ്ങളും നടത്തുന്ന നേതാക്കൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. ഇത് വരെ നാലു പ്രമുഖ നേതാക്കൾക്കെതിരെയാണ്…

സമാജ്‌വാദി പാർട്ടി നേതാവായ അസം ഖാനെതിരെ കേസ്

ലൿനൌ: സമാജ് വാദി പാർട്ടിയിലെ മുതിർന്ന നേതാവായ അസം ഖാനെതിരെ കേസ്. രാം‌പൂരിലെ ജില്ലാ ഭരണാധികാരികൾക്കെതിരെ പ്രകോപനകരമായ രീതിയിൽ സംസാരിച്ചു എന്നതിനാണ് കേസ്. എസ്.പി. ബി.എസ്.പി. സഖ്യം…