രാജീവ്ഗാന്ധി അഴിമതിക്കാരൻ: മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ന്യൂഡൽഹി: രാജീവ്ഗാന്ധിയെ ഭ്രഷ്ടാചാരി(അഴിമതിക്കാരന്) എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു മോദിയെ വിലക്കണമെന്നും കോണ്‍ഗ്രസ്…