രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച അമുലിന്റെ പരസ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗം
ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആകർഷകമായ വാചകങ്ങളോടെയും ചിത്രങ്ങളോടെയും അമുൽ പ്രസിദ്ധീകരിക്കാറുണ്ട്. പല വാചകങ്ങളും ഒരുപാട് ചിന്തിപ്പിക്കുന്നതും ചിലപ്പോൾ ചിരിപ്പിക്കുന്നതുമാണ്. കാർട്ടൂൺ രൂപത്തിലുള്ള…