28 C
Kochi
Sunday, September 26, 2021
Home Tags രാധാ രവി

Tag: രാധാ രവി

രാധാ രവി നടത്തിയ പരാമർശങ്ങളെ അപലപിച്ച് നയൻതാര

ചെന്നൈ: അധിക്ഷേപകരമായ പ്രസ്താവനകൾ വകവയ്ക്കാതെ താൻ ഇനിയും സീതയായും, പ്രേതമായും, ദേവിയായും, കൂട്ടുകാരിയായും, ഭാര്യയായും, കാമുകിയായും അഭിനയിക്കുമെന്നും, രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര. പ്രസ്താവനക്കുറിപ്പിലൂടെയാണ് രാധാ രവി തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ നയൻ‌താര രൂക്ഷമായി വിമർശിച്ചത്.രാധാ രവിയെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾക്ക് സദസ്സിൽ നിന്നുള്ള...

രാധാരവിയെ ഡി.എം.കെ. സസ്പെൻഡു ചെയ്തു

ചെന്നൈ: നടന്‍ രാധാ രവിയെ ഡി.എം.കെ. സസ്‌പെന്‍ഡ് ചെയ്തു. പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയതിനാണ് രാധാ രവിയെ സസ്‌പെന്‍ഡ് ചെയ്തത്. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി...