Sat. Oct 5th, 2024

Tag: യുഎസ് – ഇറാന്‍ സംഘര്‍ഷം

 യുഎസ്- ഇറാന്‍ സംഘര്‍ഷം: സ്വര്‍ണം ഇന്ധനവില ഉയരുന്നു

ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില. സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ…

യുഎസ്-ഇറാന്‍ സംഘര്‍ഷം: ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കും

ന്യൂഡല്‍ഹി: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സുപ്രീം കയറ്റുമതി സംഘടനയായ എഫ്‌ഐഒഒ പറഞ്ഞു. ഇറാനിലേക്കുള്ള കയറ്റുമതിയുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും…

ട്രംപിന്റെ ഇറാഖ് ഉപരോധത്തിനെതിരെ ജര്‍മനി

ബര്‍ലിന്‍: ഇറാഖിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി സഹായകരമല്ലെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് അഭിപ്രായപ്പെട്ടു. യുഎസ് സേനയെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയാണെങ്കില്‍ ബാഗ്ദാദിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന്…

‘ഇനി അമേരിക്കയുടെ മരണം’ വിലാപയാത്രയില്‍ മുദ്രാവാക്യവുമായി ആയിരങ്ങള്‍

  ബഗ്ദാദില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍. ഇനി അമേരിക്കയുടെ മരണമെന്ന് മുദ്രാവാക്യം വിളിച്ചും, നെഞ്ചില്‍ കൈവെച്ച് പ്രതികാര പ്രതിജ്ഞയെടുത്തുമാണ്…

കുവൈത്ത് എയര്‍വേസ് ഇറാഖിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി

കുവൈത്ത്:   ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അറിയിച്ചു. ഇറാഖില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും സുരക്ഷ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.…

പ്രത്യാക്രമണം ഉടന്‍; ചരിത്രത്തിലാദ്യമായി ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍

ടെഹ്റാന്‍: ഇറാന്‍ ഉന്നത സേന തലവന്‍ കാസെം സുലൈമാനിയടക്കം പൗരസേന അംഗങ്ങളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുന്നു. ഉടന്‍ തിരിച്ചടിക്കുമെന്ന് ഇറാനും ഇറാഖും അറിയിച്ചതിനു…

യുഎസ് – ഇറാന്‍ സംഘര്‍ഷം; ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

വാഷിങ്ടണ്‍: യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം…