31 C
Kochi
Sunday, September 19, 2021
Home Tags പൊതുമരാമത്ത് വകുപ്പ്

Tag: പൊതുമരാമത്ത് വകുപ്പ്

നിയമം ലംഘിച്ച് ഹാര്‍ബര്‍ പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നു

തോപ്പുംപടി:   പൊതുമരാമത്ത് വകുപ്പിന്റെ വിലക്ക് വകവെയ്ക്കാതെ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലൂടെ ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവാകുന്നു. പകല്‍ സമയങ്ങളില്‍ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ കടക്കുന്നത് കുറവാണെങ്കിലും രാത്രികാലങ്ങളിലാണ് നിയമം ലംഘിക്കുന്നത്.കുറെക്കാലമായി ഹാര്‍ബര്‍ പാലത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാലത്തിന്റെ ബലക്കുറവ് കണക്കിലെടുത്താണ്...