26 C
Kochi
Friday, July 23, 2021
Home Tags നടി ആക്രമിക്കപ്പെട്ട കേസ്

Tag: നടി ആക്രമിക്കപ്പെട്ട കേസ്

Pradeep Kumar got arrested in actress abduction and rape case

നടി ആക്രമിക്കപ്പെട്ട കേസ്; ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിൽ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ.ഇന്ന് രാവിലെ ഗണേഷ് കുമാറിന്റെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.  വാർത്ത പുറത്തുവന്നതിന്...
Manju Warrier against Dileep

ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല; വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും നൽകിയ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ ഇന്ന് വാദം കേട്ട ഹൈക്കോടതി വെള്ളിയാഴ്ച്ച വരെ വിചാരണ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടു.കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാരിയരുടെ മൊഴി...