25 C
Kochi
Thursday, September 23, 2021
Home Tags ചങ്ങമ്പുഴ

Tag: ചങ്ങമ്പുഴ

ഈ മണല്‍ക്കാട്ടിലീ മൂടല്‍ മഞ്ഞില്‍…….

#ദിനസരികള്‍ 1090   ചങ്ങമ്പുഴയുടെ നിഴലുകള്‍ എന്ന സമാഹാരത്തില്‍ പത്തൊമ്പതു ലഘുഗീതങ്ങളാണുള്ളത്. പത്തൊമ്പതു ചെമ്പനീര്‍പ്പൂവുകളെന്നു വേണം പറയാന്‍. അവ മൊട്ടിട്ട് വിരിഞ്ഞത് 1945 ല്‍ ആണെങ്കിലും ഇപ്പോഴും അവ സൌരഭ്യം ചുരത്തിക്കൊണ്ടിരിക്കുന്നു, ഒട്ടും പുതുമ മാറാതെ.കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് പുളിമാനയുടെ ഒരു അവതാരിക വായിക്കേണ്ടതുണ്ട്. അക്കാലത്ത് അവതാരികയെക്കുറിച്ച് “അവശതയുടെ ഒരു...

പുത്തന്‍ കലവും അരിവാളും – നിറം മങ്ങാത്ത പ്രതീകങ്ങള്‍

#ദിനസരികള്‍ 1012   ഇടശ്ശേരി വക്കീല്‍ ഗുമസ്തനായിരുന്നല്ലോ. അതുകൊണ്ടുതന്നെ കോടതി നടപടികളുമായി പലപ്പോഴും നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു നിയമനടപടി കണ്ടതിന്റെ കഥയാണ് പുത്തന്‍കലവും അരിവാളും എന്ന കവിത. വിഷയം വിളജപ്തിയാണ്.എന്നുവെച്ചാല്‍ ജന്മിക്ക് കഴിഞ്ഞ കൊല്ലമോ മറ്റോ കൊടുക്കാനുള്ള പാട്ടബാക്കിയ്ക്ക് അയാള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി...

ചങ്ങമ്പുഴ സ്മരണകള്‍

#ദിനസരികള് 686ഞാനുമെന്‍ പ്രേമവും മണ്ണടിയും ഗാനമേ നീയും പിരിഞ്ഞുപോകും അന്നു നാം മൂവരുമൊന്നു പോലീ മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ പടവുകളില്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുന്ന, കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന, പ്രിയപ്പെട്ട കവി. കാവ്യഗന്ധര്‍വ്വനായ നായകനായും, പാടുന്ന പിശാചായ പ്രതിനായകനായും, അദ്ദേഹം അരങ്ങത്താടിത്തീര്‍ത്ത വേഷങ്ങള്‍ ഒരു കാലത്തും...