ഇബ്രാഹിം കുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അനുമതി ; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി
കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സ് കത്ത് നല്‍കിയത്.