27 C
Kochi
Saturday, September 18, 2021
Home Tags ആറാം ഘട്ടം

Tag: ആറാം ഘട്ടം

ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കും, മധ്യപ്രദേശിലെ 8 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിലെ 8 മണ്ഡലങ്ങളിലേക്കും, ഝാർഖണ്ഡിലെ 4 മണ്ഡലങ്ങളിലേക്കും, ഹരിയാനയിലെ 10 മണ്ഡലങ്ങളിലേക്കും, ബീഹാറിലെ 8 മണ്ഡലങ്ങളിലേക്കും, ഡൽഹിയിലെ 7 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്, വിജേന്ദർ...

ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ച് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബീഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.ഡല്‍ഹിയിലെയും ഹരിയാനയിലെയും...