26 C
Kochi
Saturday, September 18, 2021
Home Tags അഭിനേത്രി

Tag: അഭിനേത്രി

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

ഹൈദരാബാദ്:  പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മാഞ്ചു മനോജ് ആണ് വിവരം പുറത്ത് വിട്ടത്. ചലച്ചിത്ര മേഖലയില്‍ വിപ്ലവം തീര്‍ത്ത സിനിമാപ്രവര്‍ത്തകയാണ് വിജയ നിര്‍മല.അഭിനേത്രി എന്നതിലുപരി വ്യത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് ഇവര്‍...