24.7 C
Kochi
Monday, September 28, 2020
Home Tags അട്ടക്കുളങ്ങര

Tag: അട്ടക്കുളങ്ങര

തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം:  അട്ടക്കുളങ്ങര ജയിലില്‍ തടവുകാരികള്‍ ജയില്‍ ചാടിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാര്‍ക്ക് ജയിലില്‍ അമിത സ്വാതന്ത്ര്യം നല്‍കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'ജയില്‍ ചാടിയ...

തടവുകാരികൾ ജയിൽ ചാടിയ സംഭവം ജയിൽ ഡി.ഐ.ജി. അന്വേഷിക്കും

തിരുവനന്തപുരം:  അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍​നി​ന്നു ര​ണ്ടു വ​നി​ത ത​ട​വു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച്‌ ജ​യി​ല്‍ ഡി​.ഐ.​ജി. സ​ന്തോ​ഷ് അ​ന്വേ​ഷി​ക്കും. ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്പ, സന്ധ്യ എന്നിവർ ജയിൽ ചാടി കടന്നുകളഞ്ഞത്. നാ​ളു​ക​ള്‍ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ര്‍ ജ​യി​ല്‍ ചാ​ടി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട്.ജയിൽ ചാടിയ രണ്ടുപേരെക്കുറിച്ചും ഇതുവരെ...