അവഗണനയിൽ ശ്വാസംമുട്ടി ജൂത ശ്മശാനം
കൊച്ചി:
കാടുകയറി ഇഴജന്തുക്കൾ പെരുകിയ ജൂതശ്മശാനം പരിസരവാസികളുടെ സ്വൈര്യം കെടുത്തുന്നു. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നഗരമദ്ധ്യത്തിലെ ഒരു ഏക്കറോളം വിസ്തൃതിയുള്ള ശ്മശാനമാണ് ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്.ഇതിനെതിരെ നിരന്തരം പരാതി കൊടുത്തിട്ടും നടപടി എടുക്കുന്നില്ലെന്ന് ശ്മശാനവുമായി അതിർത്തി പങ്കിടുന്ന സെന്റ് തെരേസാസ് കോൺവെന്റ് സ്കൂൾ അധികൃതരും പറയുന്നു. ജൂതസമുദായത്തിന്റെ വകയാണ്...
ഫോര്‍ട്ട് കൊച്ചി ബീച്ച് തുറന്നു
കൊച്ചി:
ലോക്ക് ഡൗണിനെത്തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ട ഫോര്‍ട്ട് കൊച്ചി മഹാത്മഗാന്ധി ബീച്ച് സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തു. ഇതോടെ തീരത്തിന്റെ ഗതകാലപ്രൗഢി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കൊവിഡിനെത്തുടര്‍ന്ന് ബീച്ചില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കളക്റ്റര്‍ പിന്‍വലിച്ചു. ഇതോടെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം.നടപ്പാതകളിലും ഇരിപ്പിടങ്ങളിലും രണ്ടു മീറ്റര്‍ അകലം...
തോൽക്കാൻ മനസ്സില്ല; വഴിയോരത്തും അതിജീവിക്കും
കൊച്ചി:
കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ജീവിത പ്രതിസന്ധികളുടെ അതിജീവനത്തിനുള്ള പുതു മാര്‍ഗമായി വഴിയോര വിപണി സജീവം. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും ഇടക്കാലത്ത് പട്ടിണി മാറ്റാൻ കച്ചവടത്തിന് ഇറങ്ങിയവരുമാണ് വഴിയോര വിപണി സജീവമാക്കുന്നത്. പല തരം ഉല്‍പ്പന്നങ്ങളാണ് വിപണയിലെത്തുന്നത്. കൊച്ചി നഗരത്തിലെ തെരുവുകളിലും റോഡരികിലും കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്....