Sun. May 19th, 2024

Category: Health

ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം; ഭക്ഷണ ക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താന്‍ മറക്കരുത്

ഫെബ്രുവരി 27 ഇന്ന് ദേശീയ പ്രോട്ടീന്‍ ദിനം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീന്‍. അതുകൊണ്ട് ഭക്ഷണക്രമത്തില്‍ കൃത്യമായ അളവില്‍ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ആരോഗ്യകരമായ…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

വ്യാപക പരാതിക്കൊടുവില്‍ ആരോഗ്യ വകുപ്പിന് ഡയറക്ടര്‍; ഡോ കെ ജെ റീനയെ നിയമിച്ചു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയി ഡോ കെ ജെ റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ് കെ ജെ റീന. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ…

ഗര്‍ഭ-പ്രസവ സമയത്തെ സങ്കീര്‍ണതകള്‍; എല്ലാ രണ്ടു മിനിട്ടിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് യു എന്‍

ജനീവ: എല്ലാ രണ്ടു മിനിട്ടിലും ഗര്‍ഭ- പ്രസവ സമയത്തെ സങ്കീര്‍ണതകള്‍ മൂലം ഒരു സ്ത്രീ മരിക്കുന്നുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. 20 വര്‍ഷത്തിനുള്ളില്‍ മാതൃ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്നും…

ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം; തൈറോയ്ഡ് രോഗികള്‍ അറിഞ്ഞിരിക്കേണ്ടവ

മിക്ക ഉള്ളവരിലും കണ്ടു വരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തൈറോയ്ഡ്. ടി3, ടി4, കാല്‍സിറ്റോണിന്‍ തുടങ്ങിയ പ്രധാന ഉപാപചയ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനം,…

കാഴ്ച വരെ നഷ്ടപ്പെടാം; കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍, കാഴ്ച പരിമിതി ഉള്ളവര്‍ പൊതുവെ കണ്ണട, കോണ്ടാക്ട് ലെന്‍സ് എന്നിവയെയാണ് ആശ്രയിക്കുന്നത്. ഉപയോഗിക്കേണ്ട വിധം ഇവ ഉപയോഗിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച കോണ്ടാക്ട്…

organ transplants

മരണാനന്തര അവയവദാന ചട്ടങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: മരണാനന്തര അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ മാറ്റവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് 65 വയസ്സുകഴിഞ്ഞവര്‍ക്കും മുന്‍ഗണനക്രമത്തില്‍ അവയവം ലഭിക്കും. നടപടിക്രമങ്ങള്‍ക്കായി പ്രത്യേകം ദേശീയപോര്‍ട്ടല്‍ സംവിധാനമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം…

menstrual leave

ആര്‍ത്തവ അവധി അനുവദിക്കണം; സുപ്രീംകോടതി വിധി ഈ മാസം 24 ന്

ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആര്‍ത്തവ അവധി നടപ്പാക്കണമെന്ന പരാതിയില്‍ ഈ മാസം 24 ന് സുപ്രീംകോടതി വിധി പറയും. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി…

heart-attacks

പഞ്ചസാരയ്ക്ക് പകരം തേനും പഴങ്ങളും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; ഹൃദയാഘാതത്തിന് കാരണമാകുന്നു

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സ്ട്രോക്ക് വരാതിരിക്കുന്നതിനുമായി മിക്ക ആളുകളും പഞ്ചസ്സാര ഡയറ്റില്‍ നിന്നും ഉപേക്ഷിക്കാറുണ്ട്. പഞ്ചാസാരയ്ക്ക് പകരം ആളുകള്‍ തേന്‍, ചില പഴങ്ങള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍…

marburg virus

എന്താണ് പുതിയ മാരക വൈറസായ ‘മാര്‍ബര്‍ഗ്’; രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

ഇക്വാറ്റോറിയല്‍ ഗിനിയയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന മാരക വൈറസാണ് മാര്‍ബര്‍ഗ്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് മാര്‍ബര്‍ഗ് വൈറസ് ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ…