Sat. Jan 18th, 2025

Category: Land Rights

2014 – 2024: ബിജെപി നടത്തിയ അഴിമതികൾ (Part 2 )

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങായി വർദ്ധിച്ചു. ഒരു വർഷം കൊണ്ട്…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ഗാസയിലെ സ്ത്രീകൾ ബലാത്സംഘം ചെയ്യപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല

ഗാസയിൽ നിന്നും ദിവസവും വന്നുകൊണ്ടിരിക്കുന്ന മരണത്തിൻ്റെ കണക്കുകൾ ഗാസയിലെ ഭയാനക അന്തരീക്ഷം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ്. ഏകദേശം 32000 പേർ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ…

റമദാനിൽ പട്ടിണികിടക്കുന്ന ഗാസക്കാരെ പരിഹസിച്ച് ഫ്രഞ്ച് പത്രത്തിൽ കാർട്ടൂൺ

ഗാസസിറ്റി : റമദാനിൽ പട്ടിണികിടക്കുന്ന ഗാസയിലെ ജനങ്ങളെ പരിഹസിച്ച് ഫ്രഞ്ച് പത്രമായ ലിബറേഷൻ. ഗാസയിലെ ജനങ്ങളുടെ അവസ്ഥയെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂൺ ചിത്രം അടുത്തിടെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.  ‘ഗാസയിലെ റമദാൻ…

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

2023 ൽ കൊല്ലപ്പെട്ടത് 99 മാധ്യമപ്രവർത്തകർ; 72 പേർ ഫലസ്തീനികൾ

2023 ൽ 99 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിൻ്റെ റിപ്പോർട്ട്. മരിച്ചവരിൽ 77 പേരും ഇസ്രായേൽ – ഗാസ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. …

കേന്ദ്രത്തിനെതിരെ ശബ്ദിച്ചാല്‍ സസ്പെന്‍ഷന്‍; ബാലമുരുഗനെ ബിജെപിക്ക് ഭയമോ?

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി…

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

അയോധ്യയില്‍ തണ്ണീര്‍ത്തട ഭൂമി അദാനിക്ക് മറിച്ചുവിറ്റ്  ബിജെപി നേതാക്കള്‍; സ്ക്രോള്‍ റിപ്പോർട്ട്

ടൈം സിറ്റി ഹൗസിംഗ് സൊസൈറ്റി 1.13 കോടി രൂപയ്ക്കാണ് സരയു നദിക്കടുത്തുള്ള ഭൂമി കര്‍ഷകരില്‍ നിന്നും പലതവണയായി വാങ്ങിയത്. ആഴ്ചകള്‍ക്കുശേഷം ഈ ഭൂമി മൂന്നിരട്ടി വിലക്ക് അദാനി…

എൻ ഊരിലെ സിഇഒ ആവാൻ താജ് ഹോട്ടൽ എംഡിയുടെ യോഗ്യത വേണം മന്ത്രിയുടെ സെക്രട്ടറി

എൻ ഊരിലെ സിഇഒ സ്ഥാനത്തിരിക്കുന്നവർക്ക് താജ് ഹോട്ടലിലെ എംഡിയുടെ യോഗ്യതയുണ്ടായിരിക്കണം. നിങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്ക് അത്തരത്തിലുള്ള ആതിഥ്യമര്യാദയുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.ആദിവാസികളുടെ തന്തമാരായി ചമഞ്ഞിരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവരുടെ മനസ്സിലുള്ളത്…