Thu. Jan 9th, 2025

Category: Health

covid

ചൈനയിൽ പുതിയ കോവിഡ് വകഭേദം

ചൈനയിൽ ഒമിക്രോണിന്റെ എക്സ്ബിബി വകഭേദം വ്യാപികുന്നു. തീവ്ര വ്യാപന സാധ്യതയുള്ള പുതിയ വകഭേദം ജൂൺ ആദ്യത്തോടെ തീവ്രമാകുമെന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ 65 ലക്ഷം പേർക്ക് വരെ രോഗം…

ഉത്തരാഖണ്ഡിൽ ജയിൽ തടവുകാർക്കിടയിൽ എച്ച്ഐവി ബാധ പടരുന്നു

ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. എച്ച്ഐവി പോസിറ്റീവായ തടവുകാരിൽ ഒരു വനിതയും ഉൾപ്പെടുന്നു. തടവുകാരിൽ എച്ച്ഐവി പടരുന്നതിൽ ആശങ്കയുണ്ടെന്ന് ഡോ. പരംജിത്ത്…

2030 ഓടെ അ​ർ​ബു​ദ വാക്സിൻ സ​ജ്ജ​മാ​ക്കുമെ​ന്ന് മോ​ഡേ​ണ

2030 ഓടെ അ​ർ​ബു​ദ​മു​ൾ​പ്പെ​ടെയുള്ള  രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് തയ്യാറാക്കുമെന്ന് യുഎ​സ് ആ​സ്ഥാ​ന​മാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ മോ​ഡേ​ണ. കോ​വി​ഡ് വാ​ക്സി​ൻ വി​ജ​യ​ക​ര​മാ​യി വി​ക​സി​പ്പി​ച്ച് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യ…

കുതിച്ചുയർന്ന് കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  കോവിഡ് സ്ഥിരീകരിച്ചത് 5335 പേര്‍ക്ക്. ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന്…

ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്ക അറിയിച്ച് യു എസ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകളില്‍ വിണ്ടും ആശങ്ക അറിയിച്ച് അമേരിക്ക. ഇന്ത്യന്‍ നിര്‍മ്മിത ഐ ഡ്രോപ്പുകള്‍ രാജ്യത്ത് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചതെന്ന് അമേരിക്കന്‍ മെഡിക്കല്‍ സംഘം…

കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിചത്  3823 പേര്‍ക്ക്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 27 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ കോവിഡ്…

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു

രാജ്യത്തെ കൊവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിദിന കൊവിഡ്…

രാജ്യത്ത് കോവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്നു 

രാജ്യത്ത് 2000 കടന്ന് കോവിഡ്‌ കേസുകള്‍. 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത് 2,151 പുതിയ കേസുകള്‍. കഴിഞ്ഞ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കൊറോണ വൈറസ്…