Mon. Dec 23rd, 2024

Category: Ground Reports

എത്ര കാലം വെള്ളത്തില്‍ നീന്തണം?; താന്തോന്നിത്തുരുത്തുകാര്‍ ചോദിക്കുന്നു

  എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ താന്തോന്നിത്തുരുത്തിലേയ്ക്ക്. എന്നാല്‍ താന്തോന്നിത്തുരുത്തില്‍ എത്തണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ഇവരുടെ ആകെയുള്ള യാത്രാ മാര്‍ഗം…

തൃക്കാക്കര നഗരസഭ പ്രതിക്കൂട്ടിലോ?; വാടക വീടൊഴിഞ്ഞ് കുടുംബങ്ങള്‍

    പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേയ്ക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. അടിക്കടി മണ്ണിടിച്ചില്‍ ഉണ്ടാവുന്ന പ്രദേശമാണ് കീരേലിമല ഇരുപത്തിഒന്നാം കോളനി.…

137 മണിക്കൂര്‍, 6,000 കി.മീ; ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ച് ജീന തോമസ്

  ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേയും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമായ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ ഒറ്റയ്ക്ക് ബൈക്കില്‍ പൂര്‍ത്തിയാക്കി തൃശ്ശൂര്‍ സ്വദേശി ജീന മരിയ തോമസ്. വിഷാദരോഗം…

വീട് കാത്ത് ആദിവാസി കുടുംബങ്ങള്‍; താമസം കമ്മ്യൂണിറ്റി ഹാളില്‍

  വീടില്ലാതെ ചോറ്റാനിക്കര വെട്ടിക്കല്‍ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. ഉള്ളാടര്‍ വിഭാഗത്തില്‍ പെട്ട മൂന്ന് കുടുംബങ്ങളാണ് വെട്ടിക്കല്‍ കോളനിയില്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ ശോച്യാവസ്ഥ ശ്രദ്ധയിപ്പെട്ട…

പറ്റിച്ച് മതിയായില്ലേ?; ചളിക്കുണ്ടില്‍ ഇനിയും എത്ര വര്‍ഷം കിടക്കണം

  പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കിലെ പി ആന്‍ഡ് ടി കോളനിക്കാരുടെ പുനരധിവാസം നീളുന്നു. പി ആന്‍ഡ് ടി കോളനിയിലെ പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63-ാം…

രോഗികളാല്‍ നിറഞ്ഞ് ഒരു പഞ്ചായത്ത്

    കരിമുകള്‍ നിവാസികള്‍ കാന്‍സര്‍ രോഗികളായി മാറാന്‍ കാരണം ഫി​ലി​പ്സ്​ കാ​ർ​ബ​ൺ ക​മ്പ​നി​യു​ടെ മ​ലി​നീ​കരണം മൂലമാണ്. നിരന്തരമായ സമരത്തെ തുടര്‍ന്ന് മലിനീകരണ തോത് കുറയുന്ന രീതിയിലേയ്ക്ക്…

കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍

  ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…

ഏത് സമയത്തും വെള്ളം കയറാം; ഭയപ്പാടില്‍ ഒരു ജനത

  എറണാകുളം എടവനക്കാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ എപ്പോഴും വെള്ളപ്പൊക്കമാണ്. തോടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്ത് വേലിയേറ്റം ഉണ്ടാവുമ്പോള്‍ വെള്ളം വീടുകളിലേയ്ക്ക് കയറും. കടലിലും ഏറ്റമുണ്ടാവുന്ന സമയം…

മനോഹരന്റെ കസ്റ്റഡി മരണം; ക്രിമിനലുകളായി പൊലീസുകാര്‍

  എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരനെ സ്വന്തം വീടിന് 20 മീറ്റര്‍ അപ്പുറത്ത് വളവുള്ള ഇടവഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചപ്പോള്‍…

ആലുവ മൂന്നാർ റോഡ് വികസനം: വീതി കുറയ്ക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാൻ?

ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പ് നല്‍കുന്ന ആലുവ–മൂന്നാര്‍ റോഡ് വികസന പദ്ധതി. എന്നാല്‍ ഈ റോഡ് വികസിപ്പിക്കുവാന്‍ ആദ്യം പ്ലാന്‍ ചെയ്തത് 23.7 മീറ്റർ വീതിയിൽ ആയിരുന്നു…