പോഷന്‍ അഭിയാന്‍: 6 മാസമായി ശമ്പളമില്ലാതെ കരാര്‍ ജീവനക്കാര്‍
ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? ന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി…
ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? ന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി…
കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്…
ചീമേനി എന്ന് പറയുന്ന കുന്നാണ് പൂര്‍ണമായും കവ്വായി എന്ന് പറയുന്ന പുഴയുടെ ആവാഹന പ്രദേശം. ഇവിടുത്തെ തൊണ്ണൂറോളം ചെറിയ കുന്നുകളിലെ ചെറിയ അരുവികള്‍ ചേര്‍ന്നാണ് കവ്വായി പുഴ…
ആകെ 634 കുടുംബങ്ങളാണ് 18ാം വാര്‍ഡിലുള്ളത്. മൊത്തം ജനസംഖ്യയില്‍ 13 പേര്‍ കാന്‍സര്‍ രോഗികളാണ്. അഞ്ചു പേര്‍ ഈ വര്‍ഷം മരണപ്പെടുകയും ചെയ്തു രിയാറിന് കുറുകെ പണിത…
അപേക്ഷാ ഫോമിനായി ചെല്ലുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ വ്യത്യസ്തവും ബാലിശവും മോശപ്പെട്ടതുമായ അനുഭവങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചത് ദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വയനാട് ജില്ലയിലെ പ്രൈമറി സ്‌കൂളുകളില്‍…
450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന്…
യഥാര്‍ത്ഥത്തില്‍ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വ്യക്തിപരമായി ഒരാളെ എത്രത്തോളം മാനസികമായി പീഡിപ്പിക്കാന്‍ കഴിയുമോ അത്തരത്തില്‍ പീഡിപ്പിക്കാന്‍ വേണ്ടിയാണ് ശൂര്‍ വിയ്യൂര്‍ അതീവ…
കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ…
ദളിത്, ആദിവസി, മറ്റു പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് തൊഴിലിലും ഗവേഷണത്തിലും യാതൊരു പ്രാതിനിധ്യവും നല്‍കാതെ സവര്‍ണ വിഭാഗത്തില്‍ പെട്ട ഉന്നത ഉദ്യോഗസ്ഥരാണ് ഈ സംവരണ അട്ടിമറികള്‍ നടത്തുന്നത് വരണ…
പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി…