Thu. Dec 19th, 2024

Category: Global News

ചൈനയാണ് അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു: നിക്കി ഹേലി

അമേരിക്ക ഇതുവരെ നേരിട്ടതിൽ വെച്ച് ശക്തവും അച്ചടക്കമുള്ളതുമായ ശത്രു ചൈനയാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി  നിക്കി ഹേലി. കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫെറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. …

കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു

റഷ്യയുടെ കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് v വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രേ ബോട്ടിക്കോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ്…

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: മരണം 38 ആയി

ഗ്രീസിൽ ലാരിസ നഗരത്തിൽ ട്രെയിനുകൾ നേർക്കുനേർ  കൂട്ടിയിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. 57 പേർ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണെന്ന് ഗ്രീക്ക് ഫയർ സർവീസ്…

പൂര്‍ണമായും മാസ്‌ക് ഒഴിവാക്കി ഹോങ്കോങ്

ഹോങ്കോങ്: 945 ദിവസങ്ങള്‍ക്ക് ശേഷം മാസ്‌ക് ഒഴിവാക്കി ഹോങ്കോങ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരുന്ന രാജ്യമായിരുന്നു ഹോങ്കോങ്. ഹോങ്കോങ്ങില്‍ വൈറസ് നിയന്ത്രണത്തിലായെന്ന് നഗര…

കൊവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്നും ചോര്‍ന്നത്; പുതിയ പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊവിഡ് വൈറസ് ചോര്‍ന്നതെന്ന് അമേരിക്കയിലെ ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പഠന റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 17 അമേരിക്കന്‍…

ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

ടെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതക പ്രയോഗം നടന്നതായി ഇറാനിയന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂനെസ് പാനാഹി. ക്വാം…

ഇറ്റലിയില്‍ ബോട്ടപകടത്തില്‍ 59 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍

റോം: ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പടെ 59 പേര്‍ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.…

തുര്‍ക്കിയിലെ ഭൂകമ്പം; ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മിക്കാനൊരുങ്ങി സര്‍ക്കാര്‍

അങ്കാറ: തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങല്‍ തുടങ്ങി സര്‍ക്കാര്‍. ഭൂകമ്പത്തില്‍ ഭവനരഹിതരായവര്‍ക്ക് വീടുകള്‍ വെച്ചു നല്‍കാന്‍ പോവുകയാണ്. 520,000 അപാര്‍ട്‌മെന്റുകളടങ്ങിയ160,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നത്.…

ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഇന്ത്യന്‍ പരിധിയിലും കണ്ടെത്തിയിരുന്നു: റിപ്പോര്‍ട്ട്

ഡല്‍ഹി: ചൈനയുടെ നിരീക്ഷണ ബലൂണ്‍ ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ പരിധിയിലും കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് മുകളില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.…

ട്രംപിനെ കൊലപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയാണ്; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാന്‍. തങ്ങളുടെ സൈനിക കമാന്‍ഡറെ വധിച്ചതിന് തിരിച്ചടി നല്‍കാനാണ് ഇറാന്റെ നീക്കം. 1650 കിലോമീറ്റര്‍…