നാല് സെന്റ് ഭൂമിയ്ക്ക് പിന്നിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം
രളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വത്തില്‍ സ്വന്തമായി ഭൂമി രജിസ്റ്റര്‍ ചെയ്ത് ഫൈസല്‍ ഫൈസു. കഴിഞ്ഞ 20 വര്‍ഷമായി ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വെളിപ്പെടുത്തി ജീവിക്കുന്ന ഫൈസല്‍ ഫൈസു പോരാടി നേടിയതാണ്…