Wed. Dec 18th, 2024

Category: Environment

ഭൂചലനം: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം

ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.…

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം

കേരള തീരത്ത് ഉയർന്ന തിരമാലക്ക് സാധ്യത. ഇന്ന് വൈകീട്ട് 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന…

ആഫ്രിക്കയില്‍ നാശംവിതച്ച ഫ്രെഡി ചുഴലിക്കാറ്റ്; മരണം 326 ആയി

ആഫ്രിക്കയില്‍ നാശംവിതച്ച ഫ്രെഡി ചുഴലിക്കാറ്റില്‍ മരണം 326 ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. മലാവിയിലും മൊസാംബിക്കിലും വന്‍ നാശനഷ്ടം. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍…

തീപ്പിടുത്തത്തിന് ശേഷമുള്ള ആദ്യ മഴ കൊച്ചിക്കാര്‍ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: ബ്രഹ്മപുരത്തെ പുക ശമിച്ചാലും കൊച്ചി നിവാസികള്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. തീപ്പിടുത്തത്തിന് ശേഷമുള്ള ആദ്യ മഴ കൊച്ചിക്കാര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.…

ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചു; 48 മണിക്കൂര്‍ ജാഗ്രത തുടരും

കൊച്ചി: 12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടുത്തവും പുകയും പൂര്‍ണമായും നിയന്ത്രിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി…

കേരളത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ വ്യാഴാഴ്ച…

കടലിലെ പ്ലാസ്റ്റിക് മാലിന്യം; അടിയന്തര പരിഹാരം വേണമെന്ന് വിദഗ്ദ്ധർ

2040 ഓടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങൾ. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍…

അഞ്ച് ജില്ലകളിൽ സൂര്യാതപ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുട​രും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത തുടരണമെന്നും സംസ്ഥാന ദുരന്ത…

മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്

വയനാട് : വയനാട്ടിൽ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതൽ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍…

തൃശൂർ പാണഞ്ചേരി മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം

തൃശൂർ തൃശൂർ പാണഞ്ചേരിയുടെ മലയോര മേഖലകളിൽ കാട്ടാനകളിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. ആയിരത്തോളം വാഴകലാണ് നശിപ്പിച്ചത് . ഒരാഴ്ചയായി കാട്ടാന ശല്യം തുടരുകയാണ്. 3 ആനകളാണ് സ്ഥിരമായി…