Mon. Sep 8th, 2025

Category: News Updates

യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയിലെത്തിക്കും

ഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. വസന്ത് കുഞ്ചിലെ വസതിയില്‍ അടുത്ത ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും.…

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ…

10 വർഷത്തിനിടെ സംസ്ഥാനത്ത് പോക്സോ കേസുകളിൽ നാല് മടങ്ങ് വർധന

തിരുവനന്തപുരം: പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പോക്സോ കേസുകളിൽ നാല് മടങ്ങ് വർധനവെന്ന് റിപ്പോർട്ട്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2013ല്‍…

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ…

രണ്ട് വനിതാ ജീവനക്കാരെങ്കിലും ചുരുങ്ങിയത് ഉണ്ടാകണം; അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്

കോഴിക്കോട്: അഗ്നിരക്ഷാസേനയിൽ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവരെ ഒറ്റയ്ക്ക് ഡ്യുട്ടിക്കിടരുതെന്ന് ഉത്തരവ്. കേരളത്തിൽ ഒരു വർഷത്തോളമായി സേവനരംഗത്തുള്ള ആദ്യബാച്ച് വനിതാ ഉദ്യോഗസ്ഥരുടെ(ഫയർ വുമൺ) വിഷയത്തിൽ കഴിഞ്ഞ…

ഷിംലയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ വാദികളുടെ പ്രതിഷേധം.  പള്ളി സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്നും മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ആരോപിച്ചായിരുന്നു…

ഹോസ്റ്റലിൽ തീപ്പിടിത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മധുരയിൽ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ അ‌ഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു…

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ; 61 കുട്ടികൾക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ. പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 ഉം ഹൈസ്കൂൾ ഭാഗത്തിലെ…

70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്; പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ 70 വയസ്സിനും അതിന് മുകളിൽ പ്രായമുള്ളവരെയും ആയുഷ്മാൻ ഭാരത് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള  പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെ തുടർന്ന് എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി…