Fri. Aug 22nd, 2025

Category: News Updates

അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യമാണ്; മേയറുമായുള്ള കേസിലെ യദുവിൻ്റെ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറായ യദുവും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള കേസിൽ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹ‌‍‌ർ​ജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൂക്കാട്ടുപടിയിൽ നിന്ന്…

സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍…

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍; വിട വാങ്ങിയത് സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ

കൊച്ചി: മലയാള സിനിമ യുവ എഡിറ്റര്‍ നിഷാദ് യൂസഫി (43)നെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ പനമ്പള്ളി നഗറിലെ ഫ്ലാറ്റിൽ വെച്ചാണ് നിഷാദിന്റെ മരണം സംഭവിച്ചത്. തൂങ്ങി…

പത്തനംതിട്ടയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട കോ​ന്നിയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കൂ​ട്ടി​ലാ​യി. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പുലി കു​ടു​ങ്ങി​യ​ത്. നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍…

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ബഹളം; അനുനയിപ്പിക്കാനെത്തിയ പോലീസുകാരെ മർദിച്ചു

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ബഹളം വെച്ച യുവാക്കളെ അനുനയിപ്പിക്കാനെത്തിയ പോലീസുകാരെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിലായി. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ…

പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി

കണ്ണൂർ: എഡിഎം കെ നവീൻബാബുവിൻ്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി. മുൻകൂർജാമ്യ…

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ; മുതിർന്ന സിപിഎം നേതാവ് സസ്‌പെൻഷനിൽ

അഭിമുഖത്തിനെത്തിയ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പശ്ചിമബംഗാളിലെ മുതിർന്ന സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യയെ പോലീസ് ചോദ്യംചെയ്തു. ഇതേത്തുടർന്ന് സിപിഎം ഇദ്ദേഹത്തെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. തൻമയ്…

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും

ന്യൂഡൽഹി: എഴുപത് വയസിനും അതിന് മുകളിൽ പ്രായമുള്ളവർക്കുമായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച  ചെയ്യുമെന്ന്…