Sun. Jan 5th, 2025

Category: News Updates

വാതക, എണ്ണ മേഖലകളുടെ ലേലത്തിനുള്ള തീരുമാനം കേന്ദ്രം അംഗീകരിച്ചു

ഓ.എൻ ജി സിയുടെയും ഓയിൽ ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 60 എണ്ണപ്പാടങ്ങളെ രണ്ടാം തവണ ലേലത്തിൽ വെക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിച്ചു.

ഷോപ്പിയാൻ വെടിവെപ്പ്; സുപ്രീം കോടതി 12 ന് വാദം കേൾക്കും

ഷോപ്പിയാനിലെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ മേജറിന്റെ പിതാവ് സമർപ്പിച്ച ഹരജിയിൽ ഫെബ്രുവരി 12 നു വാദം കേൾക്കും

ഫോർട്ടിസ് ഹെൽത്ത്കെയറിൽ നിന്ന് മ‌ൽ‌വീന്ദർ സിംഗും, ശിവീന്ദർ സിംഗും രാജി വെച്ചു.

ഫോർട്ടിസ് ഹെൽത്ത്കെയറിന്റെ പ്രൊമോട്ടർമാരായ മൽ‌വീന്ദർ സിംഗും ശിവീന്ദർ സിംഗും കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു.

പാരാ അത്ലറ്റ് സക്കീന ഖാതൂനെ കോമൺ‌വെൽത്ത് ഗെയിമിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥന

കോമൺ‌വെൽത്ത് ഗെയിമിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിൽ ഭാരോദ്വോഹന താരം സക്കീന ഖാതൂനേയും ഉൾപ്പെടുത്തണമെന്നു അഭ്യർത്ഥിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ, കോമൺ-വെൽത്ത് ഫെഡറേഷനു കത്തയച്ചു.