Sat. Aug 9th, 2025

Category: News Updates

സംഭരണ പ്രക്രിയ ലളിതവും ഫലപ്രദവുമാക്കുമെന്ന് മന്ത്രി പീയൂഷ് ഗോയൽ

റെയിൽ‌വേയിലേക്കുള്ള സംഭരണ പ്രക്രിയ കാര്യക്ഷമവും, ലളിതവുമാക്കുമെന്ന് റെയിൽ‌വേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ 60,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.

ലെയ്ഷർ പാർക്ക് നിർമ്മാണം പൂർത്തിയാക്കാൻ സുപ്രീം കോടതി അമ്രപാലിയോട് ആവശ്യപ്പെട്ടു

ഗ്രേറ്റർ നോയിഡയിലെ അവരുടെ 19 നിലകളുള്ള ലെയ്ഷർ വാലി പദ്ധതിയിലെ കെട്ടിടം പൂർത്തിയാക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനി ആയ അമ്രപാലിയോട് സുപ്രീം കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയ്ക്കെതിരെ കൈയേറ്റം; എം എൽ എ മാർ അറസ്റ്റിൽ. ജാതി പറഞ്ഞുള്ള അവഹേളനമെന്ന് എം എൽ എ മാർ

ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെതിരെ കൈയേറ്റം നടന്നതിൽ പ്രതിഷേധിച്ച്, സമാധാനപരമായ പ്രതിഷേധം നടത്താൻ, ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥർ, എല്ലാ അസോസിയേഷനിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു…

ആന്ധ്രയുടെ വികസനത്തിനായി കേന്ദ്രത്തിനോട് പോരാടും; ചന്ദ്രബാബു നായിഡു

ആന്ധ്രയുടെ വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ നിസ്സഹകരണ നിലപാടിനെതിരെ പോരാടുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്ര ബാബു നായിഡു പറഞ്ഞു.

കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതോ കൊഴുപ്പ് കുറയ്ക്കുന്നതോ ഒരുപോലെ ഫലപ്രദമാണ്

സാധാരണയായിട്ട് ഡയറ്റിനെക്കുറിച്ചുള്ള ഉപദേശത്തിൽ കേൾക്കുന്നത്, ഒന്നുകിൽ കാർബോഹൈഡ്രേറ്റ്(carbohydrates) കുറച്ചു കഴിയ്ക്കുകയോ, അല്ലെങ്കിൽ കൊഴുപ്പുള്ളതു കുറയ്ക്കുകയോ എന്നാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു പഠനത്തിൽ ഭാരം കുറയ്ക്കാൻ ആ…

കേരള ഹജ്ജ് കമ്മറ്റിയുടെ വാദം, സുപ്രീം കോടതി ഇന്നു കേൾക്കും

ഹജ്ജ് തീർത്ഥാടനത്തിനു പോകാനുള്ളവരെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ കേരളത്തിലെ ഹജ്ജ് കമ്മറ്റി സമർപ്പിച്ച ഹരജിയിലെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും.

യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിത; അവനി ചതുർവേദി

ഒരു യുദ്ധവിമാനം പറപ്പിച്ച് ഫ്ലൈയിംഗ് ഓഫീസർ അവനി ചതുർവേദി, ആദ്യമായി ഒറ്റയ്ക്കു യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് ആയി ചരിത്രം സൃഷ്ടിച്ചു.