റോഡ് സുരക്ഷയെക്കുറിച്ചുള്ള യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി
അനിയന്ത്രിതമായ തരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാര്യം ചർച്ചചെയ്യാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം ഞായറാഴ്ച പട്‌നയിൽ നടന്നു.
അനിയന്ത്രിതമായ തരത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാര്യം ചർച്ചചെയ്യാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഒരു യോഗം ഞായറാഴ്ച പട്‌നയിൽ നടന്നു.
മുസാഫർപൂരിൽ ഫെബ്രുവരി 25ന് നടക്കാനിരുന്ന പൊതുപ്രവേശനപരീക്ഷയിലേക്കുള്ള ചോദ്യപ്പേപ്പർ ചോർത്തിയെടുക്കാൻ വേണ്ടി ആർമി അധികാരികൾക്കു കൈക്കൂലി കൊടുക്കാൻ ശ്രമിച്ചതിന് ഒരാളെ അറസ്റ്റു ചെയ്തു.
ജെറുസലേമിലെ വിശുദ്ധപള്ളിയായ Holy Sepulchre ഞായറാഴ്ച അടച്ചു.
യു കെ യിലെ ലെയ്സെസ്റ്റർ നഗരത്തിൽ ഞായറാഴ്ച ഒരു പൊട്ടിത്തെറിയുണ്ടായി. പ്രാദേശിക പൊലീസ് അതിനെ “വലിയ സംഭവം” എന്നു വിശേഷിപ്പിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആന്ധ്രാപ്രദേശിലെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു.
താരാളി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എം എൽ എ ആയ മംഗൻലാൽ ഷാ, ഡെറാഡൂണിലെ ഒരു ആശുപത്രിയിൽ ഞായാറാഴ്ച അന്തരിച്ചു.
ബാർസലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2018 ൽ, സാങ്കേതികവിദ്യയിലെ വമ്പന്മാരായ സാംസങ്ങ്, സാംസങ്ങ് ഗാലക്സി എസ് 9 പുറത്തിറക്കി.
പാപുവ ന്യൂ ഗിനിയയിൽ, റിച്ചർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഞായറാഴ്ച ഉണ്ടായി.
പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, സർക്കാർ, ബാങ്കുകളിൽ തങ്ങളുടെ പങ്കാളിത്തം 50% ൽ കുറവ് ആക്കണമെന്ന് അസോചം (Associated Chambers of Commerce and…
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് ഫിഡൽ കാസ്ട്രോ അല്ലെന്നു പറഞ്ഞുകൊണ്ട് കാനഡ സർക്കാർ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് നിർത്തലാക്കിച്ചു.